വാഹന പുക പരിശോധന സര്‍ട്ടിഫിക്കറ്റിന്‍റെ (പി യു സി സി) കാലാവധി സംബന്ധിച്ച് ഇട്ട പോസ്റ്റിലെ സംശയങ്ങള്‍ക്ക് മറുപടി. നിരവധി ആളുകള്‍ പി യു സി സിയുടെ പരിശോധനാ ചാര്‍ജ് സംബന്ധിച്ച് അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
വിശദവിവരങ്ങള്‍ ഇങ്ങനെ
2 വീലര്‍ - BS VI ഒഴികെ - Rs .80/-
2 വീലര്‍ - BS VI - Rs.100/-
3 വീലര്‍ (Petrol, LPG, CNG) - BS VI ഒഴികെ - Rs.80/-
3 വീലര്‍ (diesel) - BS IV & BS VI ഒഴികെ - Rs.90/-
3 വീലര്‍ - BS IV & BS VI - Rs.110/-
ലൈറ്റ് വെഹിക്കിള്‍ (petrol, LPG, CNG) - BS IV & BS VI ഒഴികെ - Rs 100/-
ലൈറ്റ് വെഹിക്കിള്‍ - BS IV & BS VI - Rs.130/-
മീഡിയം ഹെവി വെഹിക്കിള്‍ - BS IV & BS VI ഒഴികെ - Rs.150/-
മീഡിയം ഹെവി വെഹിക്കിള്‍- BS IV & BS VI - Rs.180/-
No comments:
Post a Comment