From my old post dated:- 11-04-201
വിവാഹത്തിന്നു മുന്‍പ് "ഒരുമിച്ചു കഴിഞ്ഞു" സാനിയയുടെ കല്യാണത്തിന്നു വിലക്ക്, കല്യാണത്തിന്നു മനപ് ഒരുമിച്ചു കഴിഞ്ഞു എന്നാ കുറ്റം ചുമത്തി വീണ്ടും നമ്മുടെ വല്യേട്ടന്മാര്‍ " ഇനി എന്റെ നമ്പരുമായി" എത്തി കല്യാണത്തിനു ഊര് വിലക്ക് പ്രക്യാപിച്ചു. കല്യാണത്തിന്നു ആരെങ്കിലും പങ്കെടുത്താല്‍ അവരും സമുധയതിന്നു പുറത്തു. പാവം സാനിയ കല്യാണം എന്നാ വാക്ക് ഈനു മുതല്‍ അരംബിച്ചോ അന്ന് മുതല്‍ തുടങ്ങിയ പുകിലാണ് എപ്പോള്‍ ക്ലൈമാക്സില്‍ എത്തി നില്‍ക്കുന്നത്. ആദ്യം ഐഷ സിദ്ദികുഎ, പിന്നെ ഹൈദരാബാദ് പോലീസെ, പിന്നെ വിവാഹ മോചനം, പിന്നെ രണ്ടാക്കെട്ടനെങ്കിലും കെട്ടുമെന്ന് സാനിയ എന്തൊക്കെ നമ്മള്‍ കണ്ടു!!!! ഇനി നമ്മള്‍ ഇതും കാണണം...പാകിസ്ഥാനില്‍ നിന്ന് വന്ന ഷോയ്ബും പടയും എപ്പോള്‍ ഏടാകൂടം എടുത്തു തലയില്‍ വച്ച പ്രതീധി ആയിരിക്കും..കയ്ച്ചിട്ട് തുപ്പാനും വയ്യ ..മധുരിച്ചിട്ട് ഇറക്കാനും വയ്യ....ഇതിനിടയില്‍ നമ്മുടെ ഓള്‍ രൌന്ടെര്‍ താക്കറെ ജീ ഗോളില്ലയില്ലാത്ത ഗോള്‍ പോസ്റ്റില്‍ കയറി ഒരു ഗോളും അടിച്ചു...പാവം സാനിയ എന്തൊക്കെ സഹിക്കണം, കാണണം, കേള്‍ക്കണം...ഇതിന്റെ വല്ല കാര്യവും ഉണ്ടായിരുന്നോ ആ പാവം കളിക്കുട്ടു കാരനെ കെട്ടിയിരുന്നെങ്കില്‍...പക്ഷെ ഒരു ഭാലമുണ്ടായി മിഡില്‍ ഈസ്റ്റിലെ വരെ പത്രങ്ങള്‍ ഈ കല്യാണ മേലത്ഹെക്കുരിച്ചു നല്ല പൊടിപ്പും തോങ്ങല്ലും വെച്ച് കാച്ചി ..അങ്ങനെ നമ്മുടെ സയിനെക്കുരിച്ചും അറബികള്‍ ചോദിക്കാന്‍ തുടങ്ങി "ശുന്നു ഹാഥ ഹിന്ദി ബിന്ദി സവ്വി?"....ഇനി നാളത്തെ പത്രത്തിലേക്ക് ഉത്ടുനോക്കം ഇനി അടുത്ത ഭൂകമ്പം എന്താണെന്നു.....
വാല്‍കഷ്ണം:- മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് വിവാഹ പൂര്‍വ ലയിങ്കിക ബന്ധന്റെ അനുകൂളിച്ച്ഹതിന്നു സാനിയക്കെതിരെ ഒരു ഫത്വ പുരപെടിവിച്ചിരുന്നു..അന്ന് ഗ്നന്‍ അങ്ങനെ പറഞ്ഞില്ല എന്ന് പറഞ്ഞു ഊരി..ഇപ്പോള്‍ എന്ത് പറഞ്ഞാണോ ഊരാന്‍ നോക്കുന്നത്....ശേഷം ചാനലില്‍....
വാല്‍കഷ്ണം:- മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് വിവാഹ പൂര്‍വ ലയിങ്കിക ബന്ധന്റെ അനുകൂളിച്ച്ഹതിന്നു സാനിയക്കെതിരെ ഒരു ഫത്വ പുരപെടിവിച്ചിരുന്നു..അന്ന് ഗ്നന്‍ അങ്ങനെ പറഞ്ഞില്ല എന്ന് പറഞ്ഞു ഊരി..ഇപ്പോള്‍ എന്ത് പറഞ്ഞാണോ ഊരാന്‍ നോക്കുന്നത്....ശേഷം ചാനലില്‍....
No comments:
Post a Comment