സൌമ്യ എന്നാ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളി ഇട്ടു കൊന്നിട്ട്
ഇന്ന് ഒരു വര്ഷം തികയുന്നു..കൊലയാളിയായ ഗോവിണ്ടാച്ചമി രാജാവായി തടവറയില്‍
വിലസുന്നു ..അവനു വാദിക്കാന്‍ വേണ്ടി മണിക്കൂരിന്നു ലക്ഷങ്ങള്‍ വാങ്ങുന്ന
വക്കിലന്മാര്‍ വാദിക്കുന്നു...ജനങ്ങളുടെ നികുതി പണം കൊണ്ട് സര്‍കാര്‍ അവനെ
തീട്ടിപോട്ടുന്നു ....പക്ഷെ സര്‍ക്കാരിന്നു ഒന്ന് മാത്രം ഓര്‍മയില്ല സൌമ്യ
കൊല്ലപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ ആ കുടുംബതിന്നു വാഗ്ദാനം ചെയ്ത സഹോദരനുള്ള
രില്‍വയിലെ ജോലി......ഇങ്ങനെ ഒക്കെ നടക്കുമ്പോഴും ഇപ്പോഴും മനുഷ്യതം
മരിച്ചിട്ടില്ല എന്ന് നമുക്ക് മനസിലാക്കി തന്നുകൊണ്ട് സൌമ്യ കൊല്ലപ്പെട്ട
അന്ന് മുതല്‍ ഇന്ന് വരെയും എല്ലാ മാസവും കൃത്യമായ് സൌമയയുടെ ശമ്പളം
വീട്ടിലെത്തിക്കുന്ന അ നല്ല മനസിനുടംയായ സൌമ്യ ജോലി ചെയ്ത കടയുടെ ഉടമ
അദ്ധേഹത്തിന്റെ മുന്‍പില്‍ ഗ്നന്‍ ശിരസു നമിക്കുന്നു...ഇതെങ്കിലും കണ്ടു
സര്കാരെ ഉണരൂ...ഇനിയും ഒരു സൌമ്യ മാരും എവിടെ ഉണ്ടാവില്ല എന്ന്
പ്രാര്‍ത്ഥിക്കാം.......
soumya
govindachamy
No comments:
Post a Comment